കാര്‍ഗില്‍ സ്മരണയില്‍ രാജ്യം; യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്
1999'ൽ കാർഗിൽ-ഡ്രാസ് മേഖലയിൽ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശങ്ങൾ സൈന്യം തിരിച്ചുപിടിച്ചതിന്റെ വാർഷികമാണ് കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്. ഓപ്പറേഷൻ വിജയ് എന്നായിരുന്നു ദൗത്യത്തിന് നൽകിയ പേര്.